Latest NewsInternational

കാൾ മാർക്സിന്‍റെ സ്മൃതി കുടീരത്തിനു നേരെ വീണ്ടും ആക്രമണം

കാൾ മാര്ക്സിന്റെ ശവകുടീരം വീണ്ടും ആക്രമിയ്ക്കപ്പെട്ടു .സ്പ്രേ പെയിന്റ് ഉപയോ​ഗിച്ചാണ് ശിലാഫലകം വികൃതമാക്കിയിരിയ്ക്കുന്നത്.

കൂട്ടക്കുരുതിയുടെ സൂത്രധാരനെന്നും വെറുപ്പിന്റെ സൈദ്ധാന്തികനെന്നും എഴുതി വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.

മണ്ഡപത്തിന്റെ ശിലാഫലകം ചുറ്റിക ഉപയോ​ഗിയ്ച്ച് തകർക്കാൻ നേരത്തെ ശ്രമം നടത്തിയരുന്നു, തുടർന്നാണ് സ്പ്രെ പെയിന്റ് ഉപയോ​ഗിച്ച് മലിനമാക്കിയത്.

shortlink

Post Your Comments


Back to top button