KeralaLatest News

ഇരട്ടക്കൊലപാതകം ; പിന്നിൽ സിപിഎമ്മെന്ന് എഫ് ഐ ആർ

കാസർകോഡ് : രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റുമരിച്ച സംഭവത്തിന് പിന്നിൽ സിപിഎമ്മെന്ന് എഫ് ഐ ആർ റിപ്പോർട്ട്. സിപിഎം പ്രാദേശിക നേതാവിനെ അക്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.

പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button