Latest NewsInternational

കടൽ പക്ഷി 68 ആം വയസിൽ അമ്മയായി

അറ്റോൾ ദ്വീപിലെ വന്യജീവി സങ്കേതത്തിൽ വച്ചാണ് വിസ്ഡം അമ്മയായത്

ലേയസൺ ആൽബട്രോസ് ​ഗണത്തിൽ പെട്ട വിസ്ഡം അമ്മയായി , 68 ആം വയസിലാണ് വിസ്ഡം അമ്മയായത്.

ഹവായിയലെ മിഡേ അറ്റോൾ ദ്വീപിലെ വന്യജീവി സങ്കേതത്തിൽ വച്ചാണ് വിസ്ഡം അമ്മയായത്. വിസ്ഡത്തെ തിരിച്ചറിയാനാി 1956ലാണ് കാലിൽ ടാ​ഗ് ഇട്ട് കൊടുത്തത്.

ഡിസംബറിലാണ് വിസ്ഡം മുട്ടയിട്ടത്. വിസ്ഡത്തിന്റ കൂടെ ഇപ്പോഴുളളത് ഏഴാമത്തെ ഇണയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button