Latest NewsIndia

ഷൂ ഫാക്ടറിയില്‍ തീപിടുത്തം

ന്യൂ ഡല്‍ഹി: ഷൂ ഫാക്ടറിയില്‍ തീപിടുത്തം. ഡല്‍ഹി നരേലാ വ്യാപാര മേഖലയിലാണ് വീണ്ടും തീ പിടുത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. 12 അഗ്നി ശമനാസേനകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് പുലര്‍ച്ചെ ഏകദേശം 3.15 ഓടു കൂടിയാണ് മേഖലയിലെ ഷൂ ഫാക്ടറിയില്‍ തീ പിടുത്തമുണ്ടായത.് ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button