Latest NewsUSA

യു​എ​സി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന്‍ വെ​ടി​യേ​റ്റു മരിച്ചു

ഹൈ​ദ​രാ​ബാ​ദ്: യു​എ​സി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന്‍ വെ​ടി​യേ​റ്റു മരിച്ചു. ഫ്ളോ​റി​ഡ​യി​ലെ ഒ​രു ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ​ല്‍ സ്റ്റോ​റി​ല്‍ മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന തെ​ല​ങ്കാ​ന സ്വ​ദേ​ശി കോ​ത ഗോ​വ​ര്‍​ധ​ന്‍ റെ​ഡ്ഡി (50) യാ​ണു കൊല്ലപ്പെട്ടത്. ചൊ​വ്വാ​ഴ്ച വൈ​കിട്ട് ഒ​രു സം​ഘ​വു​മാ​യി ഉ​ട​ലെ​ടു​ത്ത ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ സം​ഘാം​ഗം റെ​ഡ്ഡി​ക്കു നേ​രെ വെടിയുതിർക്കുകയായിരുന്നു. ആ​ഫ്രോ-​അ​മേ​രി​ക്ക​ന്‍ വം​ശ​ജ​നാ​ണ് വെടിവെച്ചതെന്നാണ് റിപ്പോർട്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.ഏ​ഴു വ​ര്‍​ഷം മു​ന്പാ​ണ് ഇ​ദ്ദേ​ഹം യു​എ​സി​ല്‍ എ​ത്തി​യ​ത്. ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button