KeralaLatest NewsIndia

സാഹിത്യകാരന്മാർക്കുള്ള വാ​ഴ​പ്പി​ണ്ടി സ​മ​ര്‍​പ്പ​ണ​ത്തിനെതിരെ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ സാം​സ്കാ​രി​ക നാ​യ​ക​രു​ടെ മൗ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി മ​ല​യാ​ള സാം​സ്കാ​രി​ക ലോ​ക​ത്തെ​യാ​ണ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​തെ​ന്നും അ​വി​ടെ​യെ​ത്തി സാ​ഹി​ത്യ​കാ​ര​ന്‍​മാ​​രെ അ​ധി​ക്ഷേ​പി​ച്ച​ത് അ​ത്യ​ന്തം ഹീ​ന​മാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.എ​ഴു​ത്തു​കാ​രോ​ട് എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നു ക​ല്‍​പി​ക്കാ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല.

സാ​ഹി​ത്യ​കാ​ര​ന്‍​മാ​​രെ ഭ​ര്‍​ത്സി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ന് നി​ര​ക്കു​ന്ന​ത​ല്ല. എ​ഴു​ത്തു​കാ​രോ​ട് എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നു ക​ല്‍​പി​ക്കാ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല. സാ​ഹി​ത്യ​കാ​ര​ന്‍​മാ​​രെ ഭ​ര്‍​ത്സി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ന് നി​ര​ക്കു​ന്ന​ത​ല്ല. അ​ക്ര​മ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെന്നും പിണറായി പറഞ്ഞു. കാ​സ​ര്‍​ഗോ​ഡ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ സാം​സ്കാ​രി​ക നാ​യ​ക​ന്‍​മാ​​ര്‍ മൗ​ന​ത്തി​ലാ​ണെ​ന്ന് ആ​രോ​പി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

സാം​സ്കാ​രി​ക നാ​യ​ക​രെ മൗ​നം വെ​ടി​ഞ്ഞ് പ്ര​തി​ക​രി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി എ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സാ​ഹി​ത്യ അ​ക്കാ​ദ​മ​യി​ല്‍ ക​യ​റി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​ന് വാ​ഴ​പ്പി​ണ്ടി സ​മ്മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു. എന്നാൽ അ​ക്കാ​ദ​മി​ക്കു അ​ക​ത്ത് ക​യ​റു​ന്ന​തു പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ വൈ​ശാ​ഖ​ന്‍റെ കാ​റി​നു മു​ക​ളി​ല്‍ വാ​ഴ​പ്പി​ണ്ടി വ​ച്ചു പ്ര​വ​ര്‍​ത്ത​ക​ര്‍ പി​രി​യു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button