Latest NewsTechnology

ബിഎസ്‌എന്‍എൽ വരിക്കാർക്ക് സന്തോഷിക്കാം : ഈ പ്ലാൻ പരിഷ്‌കരിച്ചു

ബിഎസ്‌എന്‍എൽ വരിക്കാർക്ക് ഇനി സന്തോഷിക്കാം.98 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പരിഷ്‌കരിച്ചു. . നേരത്തെ 1.5 ജിബിയാണ് ദിവസവും ലഭിച്ചിരുന്നതെങ്കിൽ ഇനി 2 ജിബി ഡാറ്റയായിരിക്കും ലഭിക്കുക. എന്നാൽ 28 ദിവസമായിരുന്ന പ്ലാനിന്റെ കാലാവധി 24 ദിവസമാക്കി. ഡാറ്റ വേഗത 80 കെബിപിഎസ് ആയി കുറച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button