Education & Career

കെ.ടെറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കെ.ടെറ്റ് കാറ്റഗറി 1, 2, 3, 4 പരീക്ഷകളുടെ ഉത്തരസൂചികകൾ പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികകളിൽ പരീക്ഷാർത്ഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കിൽ വെബ്‌സൈറ്റിലുള്ള നിശ്ചിത ഫോർമാറ്റിൽ അവയ്ക്ക് ആധാരമായ രേഖകൾ സഹിതം ഈ മാസം 27 ന് മുമ്പ് നേരിട്ടോ തപാൽ മാർഗ്ഗമോ പരീക്ഷാസെക്രട്ടറി പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നൽകണം.

shortlink

Post Your Comments


Back to top button