Latest NewsKerala

കുനിയാൻ പറഞ്ഞാൽ ഇഴയുന്നയാളാണ്; ഐ.ജി ശ്രീജിത്തിനെതിരെ മുല്ലപ്പള്ളി

കാസർഗോഡ് : കാസർക്കോട്ടെ ഇരട്ടക്കൊലപാതക കേസിൽ ഐജി ശ്രീജിത്തിനെതിരെ മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റകൃത്യം അന്വേഷിക്കാൻ ശ്രീജിത്തിന് എന്ത് യോഗ്യതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കുനിയാൻ പറഞ്ഞാൽ ഇഴയുന്നയാളാണ് ശ്രീജിത്തെന്നും കെവിൻ കേസിൽ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് എസ് പി മുഹമ്മദ് റഫീഖെന്നും മുല്ലപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button