Latest NewsKerala

വൻ ക​ഞ്ചാ​വ് വേട്ട

വി​ശാ​ഖ​പ​ട്ട​ണം: വൻ ക​ഞ്ചാ​വ് വേട്ട. ആ​ന്ധ്ര​യി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നും ആം​ബു​ല​ന്‍​സി​ല്‍ ക​ട​ത്തി​യ 2.7 കോ​ടി രൂ​പ വി​ല വ​രു​ന്ന1,813 കി​ലോ ക​ഞ്ചാവാണു ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) പി​ടി​കൂ​ടിയത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നു ന​ട​ത്തി​യ അന്വേഷണത്തിലായിരുന്നു കഞ്ചാവ് പിടിച്ചെടുക്കാൻ സാധിച്ചത്. ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​താ​യി ഡി​ആ​ര്‍​ഐ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button