KeralaLatest News

രാജവെമ്പാലയെ ‘ഇക്കിളി’യാക്കി പുറത്തിറക്കി വാവ സുരേഷ്; വീഡിയോ കാണാം

പൊത്തിലൊളിച്ച രാജവെമ്പാലയെ ‘ഇക്കിളി’യാക്കി പുറത്തിറക്കുന്ന വാവ സുരേഷിന്റെ വീഡിയോ വൈറലാകുന്നു. നൂറ്റി അമ്പത്തിയാറാമത് രാജവെമ്പാലയെ പിടികൂടുന്ന വിഡിയോ സുരേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പത്തനംതിട്ട ജില്ലയിലെ ളാഹ വനം പരിധിയിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. പാമ്പിന് അഞ്ച് വയസ്സ് പ്രായവും 11 അടി നീളവുമുണ്ടെന്നാണ് സുരേഷ് പറയുന്നത്.

156 KINGCOBRA

156 KINGCOBRA

Gepostet von Vava Suresh am Freitag, 22. Februar 2019

Tags

Post Your Comments

Related Articles


Back to top button
Close
Close