Latest NewsIndia

കാ​ഷ്മീ​രി​ല്‍ വീണ്ടും ഏ​റ്റ​മു​ട്ട​ല്‍

ശ്രീ​ന​ഗ​ര്‍: സൈനികരും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. കു​ല്‍​ഗാ​മി​ലെ ട്രൈ​ഗാം പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ലുണ്ടായത്.
ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ​ത്തു​ട​ര്‍​ന്ന് സൈ​ന്യം ഇ​വി​ടെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ഈ ​തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ര്‍ സൈ​ന്യ​ത്തി​നു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button