Latest NewsIndia

കെജ്‌രിവാളിന്‍റെ ലക്ഷ്യമെന്താണ് ? സമ്പൂര്‍ണ്ണ സംസ്ഥാന പദവി നടക്കുന്ന കാര്യമല്ല – ഷീലാ ദീക്ഷിത്

ന്യൂഡല്‍ഹി :  ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി പെട്ടെന്ന് കെെവരുത്തുക എന്നത് പ്രായോഗികമായ കാര്യമല്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഇതിന് പിന്നിലുളള ആഗ്രഹത്തിന്‍റെ കാരണം വ്യക്തമാകുന്നില്ലെന്നും മൂന്ന് തവണ ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ചോദിച്ചു. ഈ ആവശ്യത്തിനായി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ നിരാഹാരം ആരംഭിക്കാനിരിക്കെയാണ് ഷീല ഈ വിഷയത്തില്‍ പ്രതികരിച്ചത്.

ല്ല. ഭരണഘടനയാണ് ഒരു സംസസ്ഥാനത്തിന്റെ സമ്ബൂര്‍ണ്ണ പദവിയുടെ കാര്യത്തില്‍ തീരുമാനം കെെക്കൊളളുന്നത്. ഇത് ഭരണ ഘടന മാറ്റേണ്ട സമയമല്ല. അദ്ദേഹത്തിന്‍റെ ക്ഷ്യം എന്താണെന്നും അവര്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button