Latest NewsKerala

മാലിന്യ പ്ലാന്റിൽ പടർന്ന തീ അണച്ചു

കൊച്ചി : എറണാകുളം കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ പടർന്ന തീ അണച്ചു. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. പുകശല്ല്യം കുറഞ്ഞെന്നും ജില്ലാ കളക്ടർ അറിയിച്ചു. മൂന്നു ദിവസത്തിനകം ജില്ലാ കളക്ടർ റിപ്പോർട്ട് തയ്യാറാക്കും.

shortlink

Related Articles

Post Your Comments


Back to top button