Latest NewsIndia

അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പെണ്‍കുട്ടികളെ കണ്ടെത്തി

പാ​റ്റ്ന: അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഏ​ഴു പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. ബി​ഹാ​റി​ലെ മൊ​കാ​മ​യി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ ​നി​ന്ന് കടന്നു കളഞ്ഞ കുട്ടികളെയാണ് കണ്ടെത്തിയത്. അ​ഭ​യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന ഗേ​റ്റി​ലെ ഗ്രി​ല്‍ മു​റി​ച്ചു​മാ​റ്റി​ ഇ​വ​ര്‍ ഗ​ര്‍​ഭം​ഗ​യി​ലേ​ക്ക് പോയെന്നാണ് പോലീസിന് ലഭിച്ച വിവരം. ട്രെയിനിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്നും സൂചനയുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ഇവരെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അഭയകേന്ദ്രങ്ങളില്‍ വച്ച് 34 പ്രയാപൂര്‍ത്തുിയാകാത്ത പെണ്‍കുട്ടില്‍ ലൈംഗീക പീഡനത്തിന് ഇരയായ കേസില്‍ മുന്‍ ബീഹാര്‍ മന്ത്രി മഞ്ജു വര്‍മ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ്മക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ വസതിയില്‍ റെയ്ഡ് നടത്തുകയും വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കയും ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ കേസ് എടുത്ത പോലീസ് . മന്ത്രിയെ അറസ്റ്റ് ചെയ്യാനന്‍ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button