KeralaLatest News

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകം : മു​ഖ്യ​പ്ര​തി പീ​താം​ബ​ര​ന്‍ കു​റ്റം​ നി​ഷേ​ധി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത് ലാ​ല്‍, കൃ​പേ​ഷ് എ​ന്നി​വരെ കൊലപ്പെടുത്തിയ കേസിൽ മു​ഖ്യ​പ്ര​തിയായ പീ​താം​ബ​ര​ന്‍ കോടതിയിൽ കു​റ്റം​നി​ഷേ​ധി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് കു​റ്റം സ​മ്മ​തി​പ്പി​ച്ച​തെ​ന്നു ഇയാൾ പറഞ്ഞു. അതേസമയം പീ​താം​ബ​ര​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ഹോ​സ്ദു​ര്‍​ഗ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button