NewsInternational

കന്യകാത്വം പതിനെട്ടരക്കോടി രൂപയ്ക്ക് വിറ്റ് ഇന്‍സ്റ്റഗ്രാം മോഡല്‍

 

അസര്‍ബെയ്ജാന്‍ മോഡലുകളില്‍ ഏറ്റവും വിജയകരമായ ജീവിതം നയിക്കുന്ന ആളാണ് മഹ്ബൂബ. അമ്മയ്ക്കായി വീട് വാങ്ങിക്കുക, വിദേശപഠനം പൂര്‍ത്തിയാക്കുക, ലോകം ചുറ്റി സഞ്ചരിക്കുക മുതലായ ആവശ്യങ്ങള്‍ക്കായാണ് മഹ്ബൂബ ഈ തീരുമാനം എടുത്തത്.

തുകയുടെ ഇരുപതു ശതമാനം സിന്‍ഡ്രല്ല കമ്പനിയുടെ കമ്മീഷന്‍
കന്യകാത്വം വാങ്ങിയത് ടോക്കിയോവില്‍ നിന്നുള്ള രാഷ്ട്രീയ നേതാവ്
ഒരു കോടി രൂപ ഇപ്രകാരം സമ്പാദിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍
കന്യകാത്വം ലേലം ചെയ്ത് ഇരുപത്തി മൂന്നുകാരിയായ മോഡല്‍ സ്വന്തമാക്കിയത് എട്ടരക്കോടി രൂപ. ടോക്കിയോവില്‍ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവാണ് ഇത്രയും തുക നല്‍കി അസര്‍ബെയ്ജാന്‍ മോഡല്‍ മഹ്ബൂബ മമ്മദ്സദയുടെ കന്യകാത്വം വിലയ്ക്ക് വാങ്ങിയത്.

കഴിഞ്ഞ വര്‍ഷമായിരുന്നു തന്റെ കന്യകാത്വം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായി അവകാശപ്പെട്ട് മോഡല്‍ രംഗത്തെത്തിയത്. ജര്‍മ്മന്‍ എസ്‌കോര്‍ട്ട് വെബ്‌സൈറ്റായ ‘സിന്‍ഡ്രല്ല’ വഴിയാണ് മഹ്ബൂബ ഈ പ്രഖ്യാപനം നടത്തിയത്. അമ്മയ്ക്കായി വീട് വാങ്ങിക്കുക, വിദേശത്ത് പോയി പഠനം പൂര്‍ത്തിയാക്കുക, ലോകം ചുറ്റി സഞ്ചരിക്കുക മുതലായ ആവശ്യങ്ങള്‍ക്കായാണ് മഹ്ബൂബ ഈ തീരുമാനം എടുത്തത്. അസര്‍ബെയ്ജാന്‍ മോഡലുകളില്‍ ഏറ്റവും വിജയകരമായ ജീവിതം നയിക്കുന്ന ആളാണ് മഹ്ബൂബ.

shortlink

Post Your Comments


Back to top button