Latest NewsInternational

ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

റിയോ ഡി ജനീറോ: ബ്രസീലില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സേറയില്‍ അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിട്ടില്ല. സുനാമി മുന്നറിയിപ്പും ഉണ്ടായിട്ടില്ല.

Tags

Post Your Comments


Back to top button
Close
Close