Latest NewsInternational

ഏ​ഴ് താ​ലി​ബാ​ന്‍ ഭീ​ക​ര​രെ അ​ഫ്ഗാ​ന്‍ സേ​ന വധിച്ചു

കാ​ബൂ​ള്‍:  ഏ​ഴു താ​ലി​ബാ​ന്‍ ഭീ​ക​ര​രെ അ​ഫ്ഗാ​ന്‍ സെെന്യം വധിച്ചു. താലി​ബാ​ന്‍ ക​മാ​ന്‍​ഡറും കൊല്ലപ്പെട്ടവരില്‍ പെടും. കു​ഴി​ബോം​ബ് നി​ര്‍​മ്മാണ ഫാക്ടറിയും മറ്റ് ആയുധങ്ങളും നിര്‍വീര്യമാക്കിയതായും സേന അറിയിച്ചു.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​ല്‍​മ​ന്ദ് പ്ര​വി​ശ്യ​യിലുണ്ടായ ഏറ്റുമുട്ടലിലാണ് സേന ഭീകരരെ വധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button