KeralaLatest News

ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍​നി​ന്ന് ഇതുവരെ വി​ത​ര​ണം ചെ​യ്ത​ത് 937.45 കോ​ടി രൂപ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയിട്ട് ആയിരം ദിവസങ്ങൾ പൂർത്തിയായി. ഈ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ചെലവായ തുകയുടെ കണക്കുകൾ പുറത്തുവിട്ടു. 937.45കോ​ടി രൂ​പ​യാണ് ചെലവായ തുക. ക​ണ​ക്കു​ക​ള​ട​ക്കം മു​ഖ്യ​മ​ന്ത്രി ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

2.57 ല​ക്ഷം പേ​ര്‍​ക്കാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്ന് സ​ഹാ​യം അ​നു​വ​ദി​ച്ച​ത്. ഓ​ഖി, പ്ര​ള​യ ദു​രി​താ​ശ്വാ​സ സ​ഹാ​യം ഉ​ള്‍​പ്പെ​ടാ​തെ​യാ​ണ് ഈ ​തു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ഞ്ച് വ​ര്‍​ഷ​ത്തി​ന​കം ന​ല്‍​കി​യ​തി​നേ​ക്കാ​ള്‍ തു​ക ആ​യി​രം ദി​ന​ത്തി​ന​കം സ​ര്‍​ക്കാ​ര്‍ വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

https://www.facebook.com/CMOKerala/posts/2211773025532411

shortlink

Related Articles

Post Your Comments

Related Articles


Back to top button