Latest NewsIndia

വിദ്യാര്‍ത്ഥി നേതാവ് വെടിയേറ്റ് മരിച്ചു

വാ​ര​ണാസി:വിദ്യാര്‍ത്ഥി നേതാവ് വെടിയേറ്റ് മരിച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ലാണ് സംഭവം. ഉ​ദ​യ് പ്ര​താ​പ് കോ​ള​ജിലെ വി​ദ്യാ​ര്‍​ഥി നേതാവ് വി​വേ​ക് സിം​ഗ്(22) ആണ് കൊല്ലപ്പെട്ടത്. അ​സം​ഗ​ഡ് ജി​ല്ല​യി​ലെ ജ​മൂ​ന്‍​ദീ​ഹ് ഗ്രാ​മ​ക്കാ​ര​നാ​ണു വി​വേ​ക്.  കേളേജിലെ ബി കോം വിദ്യാര്‍ത്ഥിയാണ് വിവേക്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ ഹോ​സ്റ്റ​ലി​ല്‍നു പുറത്തു വ​ച്ചാണ് വിവേകിനു നേരെ ആക്രമണം ഉണ്ടായത്. ഹാസ്റ്റല്‍ സമീപത്തുവച്ചാണ് വിവേകിനെ വെടിവെച്ചു വീഴ്ത്തിയത്. അതേസമയം വിവേകിനെ വെടിവെച്ചു കൊലപ്പെടുത്തിയത് ആരാണെന്നുള്ള സൂചന പോലീസിന് ഇരുവരെ ലഭിച്ചിട്ടില്ല. വി​വേ​കി​ന്‍റെ ശ​രീ​ര​ത്തി​ല്‍ എ​ട്ടു വെ​ടി​യു​ണ്ട​ക​ളേ​റ്റ​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം, ആ​രാ​ണ് വെ​ടി​യു​തി​ര്‍​ത്ത​തെ​ന്ന് വ്യ​ക്ത​മ​ല്ല. കോളേജ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മരണകാരണമെന്നാണ് പോലീസിന്‍റെ പ്രഥമിക നിഗമനം. സംഭവത്തില്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊര്‍ജ്ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button