Latest NewsOman

അവധിക്ക് നാട്ടിൽ എത്തിയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു

മസ്കറ്റ് : അവധിക്ക് നാട്ടിൽ എത്തിയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു. സഹമിലെ മുജസ്സില്‍ നിര്‍മ്മാണ കമ്പനി ജീവനക്കാരനായിരുന്ന കോഴിക്കോട് വെങ്ങളം സ്വദേശി വട്ടക്കണ്ടി അജി (അജി ബല്‍മ– 44) ആണ് മരിച്ചത്. കോഴിക്കോട് – കൊയിലാണ്ടി ഹൈ വേയില്‍ കോരപ്പുഴ പാലത്തിനടുത്തു വച്ച് അജി സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സഹമില്‍ നിന്നു അവധിക്കായി സജി നാട്ടിൽ എത്തിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button