Latest NewsKerala

കാശ്മീരില്‍ ഇന്ത്യൻ ഹെലികോപ്ടർ തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

കാശ്മീർ : കാശ്മീരില്‍ ഇന്ത്യൻ ഹെലികോപ്ടർ തകര്‍ന്നുവീണു.രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ജമ്മുകാശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് സൈന്യത്തിന്റെ മിഗ് ഹെലികോപ്ടറാണ്
തകര്‍ന്നത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.നിയന്ത്രണ രേഖയ്ക്ക് സമീപനമാണ് വിമാനം തകർന്നുവീണത്.

കശ്മീരിലെ വിമാനത്താവളത്തിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ജമ്മു, ശ്രീനഗർ .ലെ ,പതാൻകോട്ട് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്.മൂന്ന് പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചിരുന്നു. പാക് വിമാനങ്ങൾ ഇന്ത്യൻ സൈന്യം വെടി വെച്ചിട്ടുവെന്ന് റിപ്പോർട്ട്. നൗഷേര മേഖലയിലായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button