KeralaLatest News

പണിമുടക്കിന് ആഹ്വാനവുമായി ലോറി ഉടമകള്‍

കോഴിക്കോട്: സംസ്ഥാന വ്യപകമായി സൂചന പണിമുടക്കിന് ആഹ്വാനം നല്‍കി കേരള ലോറി ഓണേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. മാര്‍ച്ച് ആറിന് സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തുമെന്ന് ലോറി ഉടമകള്‍ അറിയിച്ചു. കൂലിത്തര്‍ക്ക വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button