Latest NewsIndia

തെരുവ്നായ് ശല്യം; എന്ത് നടപടി എടുത്തുവെന്ന് സുപ്രീം കോടതി

ഹർജിയിൽ വാദത്തിനിടെയാണ് പരാമർശം

ന്യൂഡൽഹി; തെരുവുനായ് ശല്യത്തെക്കുറിച്ച് ആശങ്കപ്പെട്ട് സുപ്രീം കോടതി. ചട്ടവിരുദ്ധമായി തമിഴ് നാട്ടിൽ കാട്ട്പന്നികളെ കൊല്ലുന്നതിനെതിരായ ഹർജിയിൽ വാദത്തിനിടെയാണ് പരാമർശം.

ജനങ്ങൾക്ക് തെരുവ് നായ്ക്കളുടെ കടിയേൽ്ക്കുന്ന സംഭവങ്ങളിൽ എന്ത് നടപടിയാണെടുക്കുന്നതെന്ന് കേന്ദ്ര സർക്കരിന്റെ അഭിഭാഷകനോട് കോടതി ആരാഞ്ഞു.

തമിഴ്നാട് സർക്കാർ കഴിഞ്ഞ 1 വർഷത്തിനിടെ കാട്ട് പന്നികളെ കൊന്നിട്ടില്ലെന്നും നടപടി ആവശ്യമില്ലെന്നും പരാതിക്കരൻ തന്നെ കോടതിയെ ബോധിപ്പിയ്ച്ചു .

2017 ലാണ് 11 ജില്ലാ ഫോറസ്റ്റ് ഡിവിഷനുകളിൽ കാട്ടുപന്നികളെ കൊന്നൊടുക്കാൻ സർക്കാർ തീരുമാനം തമിഴ്നാട്ടിൽ കൈക്കൊണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button