Latest NewsIndia

വിനോദ ആപ്പുകളുടെ ഉള്ളടക്കം ; സർക്കാരുകൾക്ക് കോടതി നോട്ടീസ്

ഓൺലൈൻ ആപ്പുകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നത് സംബന്ധിയ്ച്ച് സർക്കാരിനുംകേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ്

ബെം​ഗളുരു; സിനിമ – സീരിയൽ ഉൾപ്പെടെ വിനോദ പരിപാടികൾ ലഭിയ്ക്കുന്ന ഓൺലൈൻ ആപ്പുകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നത് സംബന്ധിയ്ച്ച് സർക്കാരിനുംകേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ് .

ഓൺലൈൻ പ്രൊവൈഡർമാർ സെൻസറിംങ് ഇല്ലാത െപുറത്ത് വിടുന്ന പരിപാടികൾ ആർക്കും കാണാവുന്ന സാഹചര്യമാണുള്ളത്.

അതിനാൽ ഇവയുടെ ഉള്ളടക്കം പരിശോധിയ്ച്ച് നിയന്ത്രണം ഏർപ്പെടുത്താൻ സെൻസർ ബോർഡിനു സമാനമായ സമിതി വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button