Latest NewsIndia

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡ‍ിപ്പിച്ച്‌ ഗര്‍ഭിണിയാക്കി –  സഹപാഠി പിടിയില്‍

ചെന്നൈ: പ്ലസ്ടുക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതില്‍ വീട്ടുകാരുടെ പരാതിയില്‍ കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്താണ് പ്രതിയെ പോലീസ് പിടികൂടിയിരിക്കുന്നത്. സംഭവം അറിയുന്നത് പെണ്‍കുട്ടി 8 മാസം ഗര്‍ഭിണിയായതിന് ശേഷമാണ്. മധുരയ്ക്കടുത്ത് മേലൂരിലാണ് സംഭവം.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് ശേഷം പ്രതിയുടെ പിതാവ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനെ ഭീഷണിപ്പെടുത്തിയതിനും മറ്റൊരു കേസും രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button