Latest NewsIndia

ഡ​ല്‍​ഹി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച്‌ എ​എ​പി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച്‌ എ​എ​പി. ഈ​സ്റ്റ് ഡ​ല്‍​ഹി​യി​ല്‍ അ​തി​ഷി മ​ര്‍​ലി​ന, സൗ​ത്ത് ഡ​ല്‍​ഹി​യി​ല്‍ രാ​ഘ​വ് ഛദ്ദ, ​ചാ​ന്ദ്നി ചൗ​ക്കി​ല്‍ പ​ങ്ക​ജ് ഗു​പ്ത, നോ​ര്‍​ത്ത് ഈ​സ്റ്റ് ഡ​ല്‍​ഹി​യി​ല്‍ ദി​ലീ​പ് പാ​ണ്ഡേ, നോ​ര്‍​ത്ത് വെ​സ്റ്റ് ഡ​ല്‍​ഹി​യി​ല്‍ ഗ​ഗ​ന്‍ സിം​ഗ്, ന്യൂ​ഡ​ല്‍​ഹി മ​ണ്ഡ​ല​ത്തി​ല്‍ ബ്ര​ജേ​ഷ് ഗോ​യ​ല്‍ എ​ന്നി​വ​രാ​ണ് എ​എ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ശേ​ഷി​ക്കു​ന്ന ഒ​രു മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ക​യാണെന്നും ഇ​ത് സം​ബ​ന്ധി​ച്ച്‌ പി​ന്നീ​ട് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന് മു​തി​ര്‍​ന്ന ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വ് ഗോ​പാ​ല്‍ റാ​യ് അ​റി​യി​ച്ചു.

അതേസമയം മ​ഹാ​സ​ഖ്യം രൂ​പീ​ക​രി​ക്കാ​ത്ത​തി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കു നേ​രെ ഗോ​പാ​ല്‍ റാ​യ് വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചു. ഡ​ല്‍​ഹി പി​സി​സി അ​ധ്യ​ക്ഷ ഷീ​ല ദീ​ക്ഷി​തി​നും രാ​ഹു​ല്‍ ഗാ​ന്ധി​ക്കും സ​ഖ്യ​ത്തി​ല്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും എ​എ​പി സ​ഖ്യ​ത്തി​ന് ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button