Latest NewsIndia

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം: ഷെല്ലാക്രമണത്തില്‍ മൂന്നു മരണം

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. അപ്രതീക്ഷിതമായി പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചു. പുഞ്ചിലാണ് ഷെല്ലാക്രമണം നടത്തിയത്. ഒരു കുടുംബത്തിലെ മൂന്നു പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button