Latest NewsIndia

പരീക്ഷക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ഹൈദരാബാദ്:  പരീക്ഷ എഴുതുന്നതിനിടെ പന്ത്രണ്ടാം ക്ലാസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഗോപി രാജു (16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. . സെക്കന്തരാബാദിലെ യെല്ലറെഡി​ഗുഡ ഗവണ്‍മെന്റ് ജൂനിയര്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് . ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരണം സംഭവിച്ചു.

ഹൃദയാഘാതമായിരിക്കാം മരറണകാരണമെന്നാണ് ഡോക്ടേഴ്സിന്‍റെ പ്രാഥമിക നിഗമനം. പരീക്ഷ എഴുതുന്നതിനിടെ ഹാളില്‍വച്ച്‌ ​ഗോപി നിലത്തേക്ക് വീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button