കൊൽക്കത്ത : ഐഎസ്എല്ലിൽ ഇന്ന് എടികെ-ഡൽഹി ഡയനാമോസ് പോരാട്ടം. ഇന്ന് വൈകിട്ട് 07:30നു സാൾട്ട് ലാകെ സ്റ്റേഡിയത്തിലാണ് ഇരുവരും ഏറ്റുമുട്ടുക.
.@ATKFC and @DelhiDynamos' 🌟 full-backs, @KotalPritam and @narayandas21 will battle for glory in tonight's #KOLDEL!#HeroISL #LetsFootball #FanBannaPadega pic.twitter.com/8F5WO0N37F
— Indian Super League (@IndSuperLeague) March 3, 2019
പോയിന്റ് പട്ടികയിൽ 17 മത്സരങ്ങളിൽ 21 പോയിന്റുമായി ഏഴാം സ്ഥാനത്താണ് എടികെ. 17 മത്സരങ്ങളിൽ 18 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഡൽഹി ഡയനാമോസ്.
Post Your Comments