Latest NewsIndia

കശ്മീര്‍ വിഷയത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് മായാവതി

മോ​ദി​ക്ക് രാ​ജ്യ​സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച് അ​റി​വി​ല്ലെ​ന്നും രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​ണ് മോ​ദി ശ്ര​മി​ക്കു​ന്ന​തെ​ന്നും മാ​യാ​വ​തി

ലക്നൗ: കശ്മീര്‍ വിഷയത്തില്‍ മോദിക്കെകിരെ ആരോപണവുമായി ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രംഗത്ത്.  ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളെ മുന്‍ നിര്‍ത്തി ബി​ജെ​പി​യും ന​രേ​ന്ദ്ര മോ​ദി​യും ത​ങ്ങ​ളു​ടെ പ​രാ​ജ​യം മ​റ​യ്ക്കാ​ൻ ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് മായാവതി പറഞ്ഞു. അതേസമയം കശ്മീരില്‍ ഏതാനും ദിവസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ സംബന്ധിച്ച് രാജ്യം ആ​ശ​ങ്ക​യി​ലാ​ണെ​ന്നും മായാവതി പറഞ്ഞു. അതേസമയം ഇന്ത്യയുടെ ജനങ്ങള്‍ക്കു മുമ്പില്‍ മോദിക്ക് ഒരു രഹസ്യവും ഒളിപ്പിക്കാനാവില്ലെന്നും മായാവതി പറഞ്ഞു.  ലക്നൗല്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കഴിഞ്ഞ ദിവസവും മോദിയെ കുറ്റപ്പെടുത്തി മായായവതി രംഗത്തെത്തിയിരുന്നു. മോ​ദി​ക്ക് രാ​ജ്യ​സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച് അ​റി​വി​ല്ലെ​ന്നും രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​ണ് മോ​ദി ശ്ര​മി​ക്കു​ന്ന​തെ​ന്നും മാ​യാ​വ​തി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button