Latest NewsIndia

മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി അ​ന്ത​രി​ച്ചു

ബെംഗളൂരു : മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി വി. ​ധ​ന​ഞ്ജ​യ കു​മാ​ര്‍ (67) വിടവാങ്ങി. വാ​ജ്പേ​യ് മ​ന്ത്രി​സ​ഭ​യി​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ആ​ന്‍‌​ഡ് ടൂ​റി​സം മ​ന്ത്രി​യാ​യി​രുന്നു അദ്ദേഹം. പി​ന്നീ​ട് സ​ഹ​മ​ന്ത്രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചിട്ടുണ്ട്. ബി​ജെ​പി, കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക​ളിലും അദ്ദേഹം ദീ​ര്‍​ഘ​നാ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചിരുന്നു.

Tags

Post Your Comments


Back to top button
Close
Close