Latest NewsKerala

തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ മത്സരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button