KeralaNattuvarthaLatest News

വെടിക്കെട്ടിനിടയിൽ അപകടം : മൂന്ന് പേർക്ക് പരിക്കേറ്റു ,ഒരാളുടെ നില ഗുരുതരം

മലപ്പുറം:വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. മലപ്പുറം തിരുവാലിയിലെ കൈതയിൽ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയായാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button