Latest NewsCameraTechnology

കാത്തിരിപ്പ് ഇനി വേണ്ട : സാംസങ് ഗ്യാലക്‌സി എം30 വിപണിയിലേക്ക്

കാത്തിരിപ്പ് ഇനി വേണ്ട സാംസങ് ഗ്യാലക്‌സി എം30 മാര്‍ച്ച് 7 മുതല്‍ ഇന്ത്യൻ വിപണിയിലേക്ക്. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേ,13 മെഗാപിക്‌സൽ ഉൾപ്പെടെയുള്ള മൂന്ന് പിൻക്യാമറ,16 മെഗാപിക്‌സൽ സെൽഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, എന്നിവ പ്രധാനം പ്രത്യേകതകൾ.

SAMSUNG M30 TWO

ആമസോണ്‍, സാംസങ് ഡോട് കോം എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് ഫോൺ വാങ്ങാൻ സാധിക്കുക. 4ജിബി/ 64 ജിബി സ്റ്റോറേജ് മോഡലിന് 14,990 രൂപയും. 6 ജിബി/128 സ്റ്റോറേജ് മോഡലിന് 17,990 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button