CinemaBollywoodNewsEntertainment

കായിക താരത്തിന്റെ ജീവിതം സിനിമയാവുന്നു

 

കായിക താരം സ്വപ്ന ബര്‍മ്മന്റെ ജീവിതം സിനിമയാവുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ സ്വപ്നയുടെ ജീവിതം ഏറെ ജന ശ്രദ്ധ നേടുകയും വാര്‍ത്തയാവുകയും ചെയ്തിരുന്നു.

സ്വപ്നയുടെ അനുഭവങ്ങള്‍ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത് ശ്രിജിത് മുഖര്‍ജിയാണ്. ചിത്രത്തില്‍ സോഹിണി സര്‍കാര്‍ ആയിരിക്കും സ്വപ്ന ബെര്‍മനായി അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ കായിക താരത്തിന്റെ കഥ എല്ലാവര്‍ക്കും ഒരു പ്രജോദനമാകുമെന്ന് ശ്രിജിത് മുഖര്‍ജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button