Latest NewsInternational

3 വർഷത്തിനുള്ളിൽ ആരോ​ഗ്യമന്ത്രാലയത്തിൽ നിയമിയ്ച്ചത് 3938 പേരെ

ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലു​മാ​യി 3938 പേ​ർ​ക്ക് നി​യ​മ​നം

കു​വൈ​ത്ത് സി​റ്റി: 3 വർഷത്തിനുള്ളിൽ ആരോ​ഗ്യമന്ത്രാലയത്തിൽ നിയമിയ്ച്ചത് 3938 പേരെ .
​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു​കീ​ഴി​ലെ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലു​മാ​യി 3938 പേ​ർ​ക്ക് നി​യ​മ​നം ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ട് പുറത്ത് വിട്ടു.

കുവൈത്തിൽ നിന്നുള്ളവർ ഈ പട്ടികയിൽഏറെ പിന്നിൽ അ​സ്​​ക​ർ അ​ൽ ഇ​ൻ​സി എം.​പി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​ന​ൽ​ക​വെ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ശൈ​ഖ് ബാ​സി​ൽ അ​ൽ സ​ബാ​ഹ് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 2016 ജ​നു​വ​രി മു​ത​ൽ 2018 ഡി​സം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. സ്വ​ദേ​ശി​ക​ളെ അ​പേ​ക്ഷി​ച്ച് വി​ദേ​ശി​ക​ളാ​ണ് ഇ​ക്കാ​ല​ത്ത് നി​യ​മി​ക്ക​പ്പെ​ട്ട​തി​ൽ അ​ധി​ക​വും. ബി​ദൂ​നി​ക​ള​ട​ക്കം 2882 വി​ദേ​ശി​ക​ളെ നി​യ​മി​ച്ച​പ്പോ​ൾ 1056 കു​വൈ​ത്തി​ക​ൾ മാ​ത്ര​മാ​ണ് ഈ ​കാ​ല​ത്തി​നി​ട​യി​ൽ നി​യ​മ​നം നേ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button