KeralaLatest News

കോട്ടയത്ത് സിപിഎം മത്സരിക്കും

തിരുവനന്തപുരം: കോട്ടയത്ത് സിപിഎം മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.  അതേസമയം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജെഡിഎസിന് സീറ്റ് നകില്ല. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസിന് സീറ്റില്ല. 2014 ല്‍ സീറ്റ് നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്ന് പാര്‍ട്ടി വ്യക്തമമാക്കി.

പി കരുണാരന്‍ എം.പി ഇത്തവണ മത്സരിക്കില്ല.അതേസമയം ഇന്നസെന്റ് മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇതുവരെ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.

ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, ആറ്റിങ്ങലില്‍ എ സമ്പത്ത്, പാലക്കാട് എം ബി രാജേഷ്, ആലത്തൂര്‍ പി കെ ബിജു, കണ്ണൂര്‍ പി കെ ശ്രീമതി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button