Latest NewsUAEGulf

ദുബായിൽ മലയാളി ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

ദുബായ് : മലയാളി ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. കോട്ടയം സ്വദേശി ഷിബിൻ തോമസാണ് ദുബായിലെ സ്കൂൾ അങ്കണത്തിൽ ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ ജുമൈറ അൽ വാസൽ റോഡിലെ ജെംസ് ജുമൈറ കോളജിലായിരുന്നു സംഭവം. വിദ്യാർഥികളാരും ഈ സമയത്ത് സ്കൂളിലുണ്ടായിരുന്നില്ല. സ്കൂളിന് അവധി നൽകി. ചൊവ്വാഴ്ച സാധാരണ പോലെ ക്ലാസുകൾ പ്രവർത്തിക്കുമെന്നു അധികൃതർ അറിയിച്ചു.  പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button