Latest NewsKerala

മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട : മത്സ്യത്തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട റാന്നിയിലാണ് സംഭവം. റാന്നി സ്വദേശി സുധീഷാണ് മരിച്ചത്. ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button