KeralaLatest News

കേരള കോണ്‍ഗ്രസിന് അധിക സീറ്റ് നല്‍കാനാവില്ലെന്ന് നേതൃത്വം – ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

തിരുവനന്തപുരം : ലോക് സഭ തിരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ് – കോണ്‍ഗ്രസ് സ്വാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റ് നല്‍കാനാവില്ല എന്ന് കോണ്‍ഗ്രസ് അറിയിച്ചു . ഇനി ചര്‍ച്ചയില്ലെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഒരു സീറ്റില്‍ ഒതുക്കാന്‍ ആവില്ലെന്നും പാര്‍ട്ടിക്ക് രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്ന് മാണി പറഞ്ഞു. യു​ഡി​എ​ഫി​ന്‍റെ ഐ​ക്യം നി​ല​നി​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​മെ​ന്നും കെ മാണി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button