Latest NewsInternational

മസൂദ് അസറിന്റെ സഹോദരൻ കരുതൽ തടങ്കലില്‍

ഇസ്ലാമബാദ് : ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ കരുതൽ തടങ്കലില്‍. അബ്ദുൾ റൗഫ് അസ്ഗറിനെയാണ് കരുതൽ തടവിൽ ആക്കി എന്ന വിവരം പാകിസ്ഥാൻ മാധ്യമങ്ങളാണ് റിപ്പോർട് ചെയ്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button