Latest NewsIndia

25കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് –  പ്രതികള്‍ പിടിയില്‍

ന്യൂഡല്‍ഹി: 25കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസില്‍ 4 പേരെ പോലീസ് പിടികൂടി. സൗരഭ്(19), ദിനേശ്(25)​, റഹിം(25), ചന്ദര്‍കേശ്​(30) എന്നിവരാണ്​ അറസ്റ്റിലായത്​. മുഖ്യപ്രതി ധിരേ​ന്ദര്‍ എന്നയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കികയാണ്.

പ്രതികള്‍​െക്കതിരെ കൊലക്കുറ്റം, കൂട്ട മാനഭംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവതിയെ കൊല ചെയ്​ത്​ ചാക്കില്‍ കെട്ടി സരിത വിഹാര്‍ എന്ന സ്ഥലത്ത് പ്രതികള്‍ ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button