Latest NewsIndia

ഇരുപത്തിമൂന്നുകാരിയെ 6 പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി

മുസാഫര്‍നഗര്‍:  വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയ 23 കാരിയെ ബെെക്കിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ ശേഷം പീഡനത്തിന് ഇരയാക്കി. 6 പേര്‍ ചേര്‍ന്നാണ് പീഡനത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ടുകള്‍. . ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.

പെണ്‍കുട്ടിയുടെ മതാപിതാക്കളാണ് കേസ് നല്‍കിയിരിക്കുന്നത്. പീഡന ശേഷം വിവരം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. പാരാതിയുടെ വെളിച്ചത്തില്‍ പോലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button