Latest NewsGulf

ആൽബാഹയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

മണ്ണാർക്കാട് മുതുവട്ടറ മൊയ്തീൻ-ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് ജുനൈദ്ആണ് മരിച്ചത്

ത്വാഇഫ്: ആൽബാഹയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു . കഴിഞ്ഞ ദിവസം പുലർച്ചെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മണ്ണാർക്കാട് മുതുവട്ടറ മൊയ്തീൻ-ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് ജുനൈദ് (28) ആണ് മരിച്ചത്.

അൽബാഹയയിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രയിൽ ഇദ്ദേഹം ഓടിച്ച വാൻ ട്രൈയിലറിന് പിറകിലിടിച്ചാണ് അപകടം. മ്യതദേഹം മഖുവ ജനറൽ ആശുപത്രി മോർച്ചറിയിൽ. നാട്ടിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമ സഹായത്തിന് അൽബാഹ കെ.എം.സി.സി പ്രവർത്തകരുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button