CricketLatest News

കോഹ്ലി സമാനതകളില്ലാത്ത കളിക്കാരനാണെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍

നാഗ്പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഇന്ത്യൻ ടീമിനെയും വിരാട് കൊഹ്‍ലിയെയും അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം. ഇന്ത്യയുടെ ജയത്തില്‍ ടീമിലെ മറ്റ് അംഗങ്ങളെ അഭിനന്ദിച്ച്‌ വിരാട് കൊഹ്‌ലി ചെയ്ത ട്വീറ്റിന് മറുപടിയുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ രംഗത്തെത്തുകയുണ്ടായി. ‘കിംഗ് ബഡി’ എന്നാണ് പീറ്റേഴ്‌സണ്‍ ട്വിറ്ററിൽ കുറിച്ചത്. മുൻപ് കൊഹ്‌ലിയെ രാജാവെന്ന് പീറ്റേഴ്‌സണ്‍ വിളിച്ചിരുന്നു. സമകാലിക ക്രിക്കറ്റില്‍ സമാനതകളില്ലാത്ത കളിക്കാരനാണ് കൊഹ്‌ലി. കോഹ്‌ലിയെപ്പോലെ മറ്റൊരു കളിക്കാരനും ഇത്രമേല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നില്ല എന്നായിരുന്നു പീറ്റേഴ്‌സണ്‍ വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button