Latest NewsKerala

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ്; ജ​ന​പ​ക്ഷം പാ​ര്‍​ട്ടി മ​ത്സ​രി​ക്കു​മെ​ന്ന് പി.​സി.​ജോ​ര്‍​ജ്

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​പ​ക്ഷം പാ​ര്‍​ട്ടി മ​ത്സ​രി​ക്കു​മെ​ന്ന് വ്യക്തമാക്കി പി.​സി.​ജോ​ര്‍​ജ്. പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തു​മെ​ന്നും കോ​ട്ട​യ​ത്ത് പി.​ജെ.​ജോ​സ​ഫ് മ​ത്സ​രി​ച്ചാ​ല്‍ പി​ന്തു​ണ​യ്ക്കു​മെ​ന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button