Latest NewsGulf

മാർച്ച് 11 മുതൽ സന്ദർശിക്കാം അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരം

കൊ​ട്ടാ​ര​ത്തിന്റെ ദൃശ്യങ്ങൾ വീക്ഷിക്കാൻ​ എ​ല്ലാ​വ​ർ​ക്കും ക്ഷ​ണം

അബുദാബി : മാർച്ച് 11 മുതൽ സന്ദർശിക്കാം അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരം .അബുദാബി പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തിന്റെ ദൃശ്യങ്ങൾ വീക്ഷിക്കാൻ​ എ​ല്ലാ​വ​ർ​ക്കും ക്ഷ​ണം. ഖ​സ്​​ർ അ​ൽ വ​ത​ൻ എ​ന്ന പേ​രി​ലു​ള്ള കൊ​ട്ടാ​ര​ത്തിന്റെ വാ​തി​ൽ മാ​ർ​ച്ച്​ 11 മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ക്കു​ക​യാ​ണ്.

നിലവിലെ അബുദാബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. യു.​എ.​ഇ​യു​ടെ സം​സ്​​കാ​ര​ത്തെ കു​റി​ച്ചു​ള്ള അ​റി​വ്​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദാ​ണ്​ കൊ​ട്ടാ​രം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​​ച്ച​തെ​ന്നും മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​റി​യി​ച്ചു. പൈ​തൃ​കം എ​ന്ന​തി​ലു​പ​രി അ​റേ​ബ്യ​ൻ മേ​ഖ​ല​യു​ടെ പാ​ര​മ്പ​ര്യ​ത്തി​നും ക​ല​യ്​​ക്കു​മു​ള്ള സ​വി​ശേ​ഷ​മാ​യ ശ്ര​ദ്ധാ​ഞ്​​ജ​ലി​യാ​ണ്​ പ്ര​സി​ഡ​ൻ​ഷ്യ​ൽ പാ​ല​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button