KeralaNattuvarthaLatest News

വാഹനാപകടത്തിൽ : രണ്ടു പേര്‍ക്ക് ദാരുണമരണം

തിരുവനന്തപുരം: വാഹനാപകടത്തിൽ രണ്ടു പേര്‍ക്ക് ദാരുണമരണം. തിരുവനന്തപുരം ഈഞ്ചക്കലില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകിരിച്ച ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button